മുക്കം: കാരശ്ശേരി കക്കാട് കക്കാടൻചാലിൽ ശരീഫ (പൂവി- 52) നിര്യാതയായി. പിതാവ്: പരേതനായ കെ.സി. കോയക്കുട്ടി സുല്ലമി. മാതാവ്: പി.കെ. ആയിശു (തൃക്കളയൂർ). സഹോദരങ്ങൾ: കെ.സി. ഫസലുറഹ്മാൻ (ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം), ഖമറുൽ ഇസ്ലാം (പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ), ഷാഹിന, ഫാത്തിമത്ത് സുഹ്റ, നസീറ.