മാളിക്കടവ്: പുഴവള്ളിയിൽ പി.വി. മൊയ്തീൻ കോയ (69) സ്കിൽ അസിസ്റ്റന്റ് റിട്ട. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് നിര്യാതനായി. ഭാര്യ: ജറീന. മകൾ: ദിയ മെഹറിൻ. സഹോദരങ്ങൾ: നബീസ, അബ്ദുല്ലക്കോയ, ബിച്ചാമിന, ജമീല, സാറാബി, നസീബ, അസ്സൈൻ.