എകരൂൽ: ഇയ്യാട് കാവിലുംപാറ പുതിയവീട്ടിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ വയപ്പുറത്ത് ഫാത്തിമ (62) നിര്യാതയായി. മക്കൾ: ലുബൈന, ബുഷറ, റഹ്മത്ത്, മുഹമ്മദ് സാലി (അബൂദബി). മരുമക്കൾ: അഷ്റഫ് (കൂരാച്ചുണ്ട്), ഫൈസൽ (കരിയാത്തൻ കാവ്), സലീം (കൂരാച്ചുണ്ട്), ഷംന. സഹോദരങ്ങൾ: മൊയ്തീൻ കോയ (നന്മണ്ട), മുഹമ്മദ് (എഴുകുളം), അബ്ദുസലീം (നന്മണ്ട).