ചേളന്നൂർ: കുമാരസ്വാമി വില്ലേജ് ഓഫിസിന് പടിഞ്ഞാറുവശം പരേതനായ പുതിയോട്ടിൽ ചാത്തുവിന്റെ (വിമുക്തഭടൻ) ഭാര്യ ശാന്ത (93) നിര്യാതയായി. മക്കൾ: അനിതകുമാരി, സുഭാഷിണി, അനിൽകുമാർ (ഡ്രൈവർ), രാജേഷ് (മണി), പരേതനായ സനൽകുമാർ. മരുമകൾ: സുനിത. സഞ്ചയനം ഞായറാഴ്ച.