കുണ്ടായിത്തോട്: നാത്തൂനിപ്പാടം അവുഞ്ചിക്കാട് പറമ്പ് എ.പി. ആലി (88) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാബി. മക്കൾ: റഷീദ്, അഷ്റഫ്, സീനത്ത്, അൻവർ സാദത്ത്, പരേതനായ സിദ്ദീഖ്. മരുമക്കൾ: സൗദ, ബീവി, സാജിറ, അബൂബക്കർ സിദ്ദീഖ്, റസിയ.