ഫാറൂഖ് കോളജ്: എളേടത്ത് താഴം ആലുങ്ങൽ തോട്ടാടി പാടത്ത് ദാസൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, അനില. മരുമക്കൾ: സന്തോഷ്, ഷൈജു. സഹോദരങ്ങൾ: ഭാസ്കരൻ, ഷണ്മുഖൻ, സരോജിനി, പരേതരായ അറുമുഖൻ, കൃഷ്ണൻ.