രാമനാട്ടുകര: പുതുക്കോട് അങ്ങാടിക്ക് സമീപം മണിയിൽ താഴത്ത് കുറുപ്പംതൊടി അപ്പു (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രദീപ്, ബേബി. മരുമക്കൾ: ഉഷ, മനോഹരൻ (നടുവട്ടം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.