പാലത്ത്: പള്ളിപ്പൊയിൽ നെല്ലൂളിക്കണ്ടിയിൽ അസ്സയിൻ (76) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ജലീസ്. സഹോദരങ്ങൾ: ഹസ്സൻ തിയ്യക്കണ്ടിയിൽ, മമ്മദ് കോയ, ആയിഷ ബാലുശ്ശേരി, പരേതരായ അയമ്മദ് ഇരുവള്ളൂർ, അതൃമാൻ പള്ളിപ്പൊയിൽ, ആമിന.