നന്തിബസാർ: പുറക്കാട് പരേതനായ താഴത്തെ കുനി മൊയ്തീന്റെ ഭാര്യ കുഞ്ഞിക്കദീശ (79)) നിര്യാതയായി. മക്കൾ: ത്വാഹിറ, ടി.കെ. അഷ്റഫ്, ഷരീഫ, നസീമ, റിയാസ്, സലീന, പരേതയായ സക്കീന. മരുമക്കൾ: ഹംസ കോവുമ്മൽ അബ്ദുല്ല, മാനയിൽ നസീർ (കൊവ്വപ്പുറം കീഴൂർ), വി.പി. അബൂബക്കർ അമയസ് അച്ചം വീട്ടിൽ, നുസ്റത്ത് മൂരാട്, ഫാത്തിമ (മയ്യന്നൂർ).