പെരുമണ്ണ: പാറമ്മൽ അബ്ദുൽ അസീസ് (78) നിര്യാതനായി. പരേതനായ ഹമീദിന്റെയും ഇമ്പിച്ചി ആമിനബിയുടെയും മകനാണ്. ഭാര്യ: തരയങ്ങൽ ലൈല (പുതിയപാലം). മക്കൾ: സബിത, ജഷ്മീർ, ഇർഷാദ്. മരുമക്കൾ: റഫീഖ്, സഫറത്ത്, ദൽഹാ ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മാത്തോട്ടം ഖബർസ്ഥാനിൽ.