കൂരാച്ചുണ്ട്: പുളിഞ്ഞോളി മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മജീദ്, റഊഫ്, ഹാരിസ്. മരുമക്കൾ: സീനത്ത്, റസീന, ഷരീഫ.