ആലത്തൂർ: ടൗൺ പള്ളിക്കുളം വീട്ടിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഖലീൽ റഹ്മാൻ (കുവൈത്ത്), സുൽഫിക്കർ അലി (സൗദി അറേബ്യ), തസ്ലീമ. മരുമക്കൾ: സീനത്ത്, റഹ്മത്ത്, ഉമ്മർ അലി. സഹോദരങ്ങൾ: നഫീസ (റിട്ട. അധ്യാപിക), പരേതനായ അബൂബക്കർ.