വടവന്നൂർ: പള്ളം കളത്തിൽ ടി.സി. ഗോപാലൻ (89) മലമ്പുഴ തോട്ടപ്പുരയിൽ സഹോദരൻ ടി.സി. ജയരാജന്റെ വസതിയിൽ നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: സുഭദ്ര, ജയരാജൻ, ശകുന്തള, പരേതരായ രാമചന്ദ്രൻ, ശങ്കരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.