പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി റോഡിൽ താമസിക്കുന്ന പുളിക്കൽ പറമ്പിൽ അബൂബക്കർ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലി, ഉമർ, നാസർ, സാറ, റഹ്മത്ത്. മരുമക്കൾ: റുഖിയ, ഖൈറുന്നിസ, സൈഫുന്നിസ, ഹംസ ശങ്കരമംഗലം, ഉമർ എടപ്പലം.