ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കാരയിൽ പരേതനായ രാമന്റെ മകൻ സേതുമാധവൻ (67) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: രാമദാസൻ, സജിത, രതീഷ്. മരുമക്കൾ: ശീഷ്മ, സുബിൻ, ഗോപിക.