വടക്കഞ്ചേരി: കറ്റംകോട് പുത്തൻപുരയിൽ വീട്ടിൽ പി.ഐ. അബ്രഹാം (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബീന, റീന. മരുമക്കൾ: എൽദോ, സാലു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കറ്റംകോട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സെമിത്തേരിയിൽ.