കാഞ്ഞങ്ങാട്: ആറങ്ങാടി ആരയി കടവ് റോഡിൽ മൗലാക്കിരിയത്ത് അഹമ്മദ് കുഞ്ഞി (59) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ഷമീമ, ഷുഹൈബ്, ഷാഹിമ, ശുഹൈമ. മരുമക്കൾ: മുനീർ അതിഞ്ഞാൽ, സിറാജ് മേൽപറമ്പ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ലത്തീഫ്, ഹൈറുന്നിസ, ജുനൈദ്, റഷീദ്, ഫമീദ, റഷീദ, പരേതരായ അബൂബക്കർ, അബ്ദുറഹ്മാൻ.