തൃശ്ശിലേരി: ആനപ്പാറ പരുന്താലയിൽ തോമസ് (രാജൻ-64) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ഫിജോ, ടിജോ. മരുമകൾ: ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിനു തൃശ്ശിലേരി സെന്റ് മേരീസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.