മാനന്തവാടി: അമ്പുകുത്തി തൊടുവയൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ മാധവ കുറുപ്പിന്റെ ഭാര്യ ടി. ശ്രീമതി (78) നിര്യാതയായി. മക്കൾ: മനോജ് കുമാർ (വിമുക്തഭടൻ), അനൂപ് കുമാർ (മിലിട്ടറി ഹോസ്പിറ്റൽ, കണ്ണൂർ), സന്ധ്യ. മരുമക്കൾ: ലിജിന, രജിഷ, അരുൺ. സഹോദരങ്ങൾ: ടി. കരുണാകരക്കുറുപ്പ്, സരോജിനി, ശശിധരൻ, സരള, സുധാകരൻ, മോഹനൻ, രാജീവൻ, പരേതനായ ഗംഗാധരൻ. സഞ്ചയനം തിങ്കളാഴ്ച.