കേളകം: അടക്കാത്തോട് കരിയംകാപ്പിലെ കൈതപ്പറമ്പിൽ സെബാസ്റ്റ്യൻ (ബാബു-70) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഡാർളി, ഡാർലി. മരുമകൻ: ബിബിൻ. സംസ്കാരം തിങ്കളാഴ്ച 11ന് അടക്കാത്തോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.