മമ്മാക്കുന്ന്: പരേതരായ ഹംസ ഹാജിയുടെയും ഹാജറ ഉമ്മയുടെയും മകൻ അബ്ദുൽ ജലാൽ കുഞ്ഞിക്കണ്ടി (59) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് സ്വാലിഹ് ഹുദവി, മുഹമ്മദ് സാബിത്, മുഹമ്മദ് സാലിം, ഫാത്തിമത് സ്വാലിഹ, സൽമാൻ ഫാരിസ്, സഹൽ, സാലിമ. മരുമകൻ: ശുഹൈൽ (ചാല). സഹോദരങ്ങൾ: മാലിക് ദീനാർ, അബാ ഉബൈദ്, ബദറുദ്ദീൻ ബാഖവി, ഇസുദ്ദീൻ, നിസാമുദ്ദീൻ, സീനത്, റാഷിദ, ഫാത്തിമ.