ഉരുവച്ചാൽ: കരേറ്റ വട്ടോന്നിയിൽ അച്യുതൻ കണ്ടേമ്പത്ത് (76) നിര്യാതനായി. ഭാര്യ: വി.കെ. ശാന്ത. മക്കൾ: സിന്ധു, സിനി. മരുമക്കൾ: ബൈജു (ഗൾഫ്), പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: ബാലൻ, വാസു, കുമാരൻ, രാഘവൻ, നാരായണി.