പാപ്പിനിശ്ശേരി: എം. ശ്രീധരൻ എന്ന ശ്രീകല (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പ്രിയ (പോസ്റ്റ് മാസ്റ്റർ, പട്ടുവം), പ്രവീൺ (യു.പി).