വളപട്ടണം: മന്ന ഓറോട്ടിന്റവിട എ.പി. അബ്ദുൽ സത്താർ ഹാജി (48) നിര്യാതനായി. അഴീക്കോട് മണ്ഡലം എസ്.എസ്.എഫ് സജീവ പ്രവർത്തകനാണ്. ഭാര്യ: അയലത്തു ആരിഫ. മക്കൾ: മുഹമ്മദ് സിനാൻ, ആയിഷത്ത് ബരീറ, അഹ്മദ് സഹൽ, ആലിയ.