ഏഴിലോട്: എടാട്ട് കുന്നിന് കിഴക്ക് കെ. കാർത്യായനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി. ഭാസ്കരൻ. മക്കൾ: സുമേഷ് (ചുമട്ട് തൊഴിലാളി, പെരുമ്പ), പ്രവീണ, പ്രസീദ. മരുമക്കൾ: സജിനി, ഭാസ്കരൻ, വിമൽ (ചുമട്ടുതൊഴിലാളി, പിലാത്തറ). സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടൻ, സുരേന്ദ്രൻ.