മണ്ടൂർ: ചെറുതാഴം നടക്കൽ റോഡിൽ നന്ദനത്തിലെ വടക്കെ മഠത്തിൽ സരസ്വതി പിള്ളയാതിരിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. നാരായണൻ ഉണിത്തിരി മാസ്റ്റർ. മക്കൾ: ലീലാഭായി (റിട്ട. ടീച്ചർ, നെരുവമ്പ്രം യു.പി സ്കൂൾ), ഭാർഗവി (ചെന്നൈ), ലളിത, ഭാനുമതി. മരുമക്കൾ: പി.എം. രാധാകൃഷ്ണൻ ഉണിത്തിരി (അമ്പലത്തറ), പി.കെ. ജയരാജൻ (മണ്ടൂർ), പരേതരായ ദേശമംഗലം രാമവർമ, ഇ.ആർ. രാമവർമ (ചെന്നൈ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുതാഴം സമുദായ ശ്മശാനത്തിൽ.