പെരിങ്ങാടി: ഒഞ്ചിയം ധർമ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക ചുണ്ടയിൽ അജിത (64) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: പി.എം. വിനീത് (ക്വാളിറ്റി ഇൻസ്പെക്ടർ, എസ്.ഐ.എഫ്.എൽ തൃശൂർ), പരേതനായ വിപിൻ. മരുമകൾ: ധനിഷ (അധ്യാപിക, പാട്യം എൽ.പി സ്കൂൾ). സഹോദരങ്ങൾ: പ്രേമൻ (അബൂദബി), പ്രതിഭ (റിട്ട. അധ്യാപിക, ആത്മസംഗം എൽ.പി സ്കൂൾ മടപ്പള്ളി), പ്രീത, പീതാംബരൻ (മുൻ പഞ്ചായത്ത് അംഗം ന്യൂ മാഹി പഞ്ചായത്ത്), പ്രസന്ന (കോഴിക്കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.