കൂത്തുപറമ്പ്: ആമ്പിലാട് ദേശബന്ധുവിലെ മാണിയത്ത് ബാലകൃഷ്ണൻ (58) നിര്യാതനായി. പിതാവ്: പരേതനായ പുതുക്കുടി അച്യുതൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: രാധ, ശോഭ, അനിൽകുമാർ, അരവിന്ദാക്ഷൻ.