പാനൂർ: സെൻട്രൽ പൊയിലൂരിലെ തെക്കെയിൽ സംയുക്ത അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കേളപ്പൻ നമ്പ്യാർ. മക്കൾ: വനജാക്ഷി, രാജേന്ദ്രൻ, രാമദാസ്, ഗിരിജ, പരേതനായ ശശികുമാർ. മരുമക്കൾ: ശിവശങ്കരൻ (കോയമ്പത്തൂർ), പരേതനായ അരവിന്ദാക്ഷൻ (ഓർക്കാട്ടേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.