പെരിങ്ങത്തൂർ: ഒളവിലം കോറോത്ത് കണ്ടിയിൽ താമസിക്കുന്ന പുളിയനമ്പ്രം മീത്തലെ ചിറക്കര അബ്ദുൽ മജീദ് (52) നിര്യാതനായി. പരേതനായ പടിഞ്ഞാറയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, നിസാർ, നബീസ, ശരീഫ.