അഴിക്കോട്: പൂതപ്പാറ തോട്ടിൽ പീടികയിൽ ഹംസ (85) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ആരിഫ, ഫൈസൽ, ഫാസില, ശഹീദ. മരുമക്കൾ: ഉസ്മാൻ, ഫാസില, മുസ്തഫ, ഇഖ്ബാൽ.