കുറ്റ്യാടി: തുവോട്ട് പൊയിൽ ഷംസുദ്ദീൻ (72) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ കുഞ്ഞിക്കദിയ. മക്കൾ: ടി.പി. ഫൈസൽ (പാത്രപ്പുര), ടി.പി. റഹീം (ദുബൈ), ഫൗസിയ, സുബൈർ. മരുമക്കൾ: സുബൈർ കമ്പനി (കുറ്റ്യാടി), ഹൈറുന്നിസ (കുറുവന്തേരി), ഷംല (വളയന്നൂർ).