പൈങ്ങോട്ടായി: പരേതനായ കുന്നത്തുചാലിൽ അമ്മദ് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മൊയ്തു, ലത്തീഫ്, മുനീറ, പരേതനായ അബുലൈസ്. മരുമക്കൾ: (ആയിഷ പൂക്കണ്ടി വള്ളിയാട്), ശരീഫ നാത്ത് (തലായി), ജാസ്മിൻ ബാങ്ക് റോഡ് (വടകര), അബ്ദുല്ലത്തീഫ് കുട്ടൻ പറമ്പത്ത് (ബഹ്റൈൻ ഒ.ഐ.സി.സി നാഷനൽ വൈസ് പ്രസിഡന്റ്). സഹോദരങ്ങൾ: പരേതരായ കമ്മുലാത്തി, വലിയപുരയിൽ കുഞ്ഞാമി, കമ്മുലാത്തി കദിയ.