ആയഞ്ചേരി: തറോപ്പൊയിൽ നൊച്ചാട്ട് മൂസ ഹാജിയുടെ ഭാര്യ ആയിശ (86) നിര്യാതയായി. മക്കൾ: നൊച്ചാട്ട് കുഞ്ഞബ്ദുല്ല (കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), പരേതനായ മുഹമ്മദലി. മരുമക്കൾ: റസിയ ചെമ്പരത്തിക്കണ്ടിയിൽ, സൗദ (തൂണേരി). സഹോദരങ്ങൾ: കുഞ്ഞാമി (വലകെട്ട്), ബിയ്യാത്തു (കാരക്കുന്ന്), മറിയം (വലകെട്ട്), അലീമ (പുത്തലത്ത്).