പേരാമ്പ്ര: നൊച്ചാട് മാപ്പറ്റക്കുനി പോക്കർ (74) നിര്യാതനായി. ഭാര്യ: നഫീസ എടത്തിക്കണ്ടി. മക്കൾ: റഫീഖ്, റംഷീന, റഊഫ്. മരുമക്കൾ: ഫസീല, ഷാജഹാൻ (എലങ്കമൽ), റിഷാന. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞമ്മദ്, സഫിയ, നഫീസ, സുബൈദ.