പേരാമ്പ്ര: പൂഴിത്തോട് പുരയിടത്തിൽ ചാക്കോച്ചൻ (73) നിര്യാതനായി. ഭാര്യ: ലീലാമ്മ ഇലവുമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷിനോജ്. മരുമക്കൾ: മാത്യു അരിമനയിൽ കുണ്ടുത്തോട്, ഷിനി നെല്ലിക്കുന്നേൽ അങ്കമാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൂഴിത്തോട് അമലോൽഭവ മാതാ ദേവാലയ സെമിത്തേരിയിൽ.