ഉള്ള്യേരി: കന്നൂര് ഏഴുകുളത്തിൽ ചോയിക്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ശാരദ, ശ്യാമള, സുന്ദരൻ. മരുമക്കൾ: കുഞ്ഞിക്കേളപ്പൻ (ഊരള്ളൂര്‍), ശ്യാമള (മുചുകുന്ന്), മിനി (ആഴാവിൽ). സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, പരേതരായ രാമൻ, ഗോവിന്ദൻ, ദേവി, ഉണ്ണരക്കുട്ടി.