പേരാമ്പ്ര: കൽപത്തൂർ എടത്തിൽ ക്ഷേത്രത്തിന് സമീപം പരേതനായ പൂക്കുളങ്ങര കുഞ്ഞിരാമൻ നായരുടെ ഭാര്യ കുഞ്ഞി അമ്മ (95) നിര്യാതയായി. മക്കൾ: രാജൻ, ശശീന്ദ്രൻ, മോഹനൻ (മിലിട്ടറി), ലീല. മരുമക്കൾ: ഇന്ദിര, ഗീത, സലില, ഗോപാലൻ നായർ (വടകര). സഹോദരങ്ങൾ: ജാനു, പരേതരായ അമ്മോളകണ്ടി നാരായണൻ നായർ, ലക്ഷ്മി അമ്മ.