കരുവൻതിരുത്തി: പരേതനായ കളത്തിങ്ങൽ തറയിൽ മുഹമ്മദ് കോയയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: അശ്റഫ്, പരേതനായ അബ്ദുൽ റഷീദ്, സൈതലവി എന്ന കുഞ്ഞാണി, ഫാത്തിമ്മ, ബീരാൻ കോയ. മരുമക്കൾ: ആസിയ (തുമ്പപ്പാടം), ഉമ്മു കുൽസു (കൊണ്ടോട്ടി), കബീർ (അന്നശ്ശേരി), സറീന (ഫറോക്ക്).