കൊടുവള്ളി: പുറായിൽ ടി.കെ. ഹൈദർ ഹാജി (78) നിര്യാതനായി. ഭാര്യ: സുബൈദ കരീറ്റ്പറമ്പ്. മക്കൾ: സലീന, സിനീന. മരുമക്കൾ: സലീൽ (നാദാപുരം), ഷംജിത്ത് അലി (കൊണ്ടോട്ടി). സഹോദരങ്ങൾ: ടി.കെ. പരീക്കുട്ടി ഹാജി നടക്കാവ്, ടി.കെ. അഹമ്മദ്കുട്ടി ഹാജി നടക്കാവ്, ടി.കെ. ഹംസ ഹാജി ഈങ്ങാപ്പുഴ, ടി.കെ. കാദർകുട്ടി ഹാജി കൊടുവള്ളി, ടി.കെ. ആയിഷക്കുട്ടി നെരോത്ത്, ടി.കെ. ഖദീജ മടവൂർ, ടി.കെ. ഫാത്തിമ കൊടുവള്ളി, അലീമ ബത്തേരി.