കൊടിയത്തൂർ: ചെറുവാടി പാറക്കൽ കമ്പളവൻ പി.കെ. കുഞ്ഞാമിന (64) ഹൈദരാബാദിലെ വാറങ്കലിൽ നിര്യാതയായി. ഭർത്താവ്: അയ്യൂബ് ഖാൻ (ഹൈദരാബാദ്). മകൾ: ആയിഷ ഖാൻ. മരുമകൻ: സക്കറിയ്യ അഹ്മദ്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് ചെറുവാടി പുതിയൊത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.