പുതുപ്പാടി: കണ്ണാടി പൊയിൽ മഹമൂദ് ഹാജി (93) നിര്യാതനായി. ഭാര്യ: ബിച്ചുമ്മ. മക്കൾ: നഫീസ, ജമീല, സുഹറ, സക്കീർ (ഒമാൻ), സക്കീന, റുക്കിയ, ഹഫ്സത്ത്, ശഹർബാൻ, വഹാബ് (ഒമാൻ).