കോക്കല്ലൂർ: കുഴിമ്പാട്ടിൽ ഗംഗാധര കുറുപ്പ് (80) നിര്യാതനായി. കർഷക കോൺഗ്രസ് മുൻ ബ്ലോക്ക് നേതാവും എരമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: തങ്കം. മകൻ: സജീഷ്. സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതനായ രാഘവ കുറുപ്പ്.