ബേപ്പൂർ: അരക്കിണർ ഗോവിന്ദ വിലാസ് സ്കൂൾ റോഡിന് സമീപം ചെമ്പയിൽ അഹമ്മദ് കോയ (82) നിര്യാതനായി. ഭാര്യ: കുഞ്ഞീബി (വലിയപറമ്പ്). മക്കൾ: അബ്ദുൽ സുനീർ (ദമ്മാം), ജസീല. മരുമക്കൾ: മുഹമ്മദ് ഫൈസൽ പുളിക്കലകം, നിലീന. സഹോദരങ്ങൾ: ചെമ്പയിൽ അബ്ദുൽ കരീം, ബിച്ചീബി, പരേതരായ ഇമ്പിച്ചി പാത്തുമ്മാബി, ബീകുഞ്ഞി. മയ്യിത്ത് നമസ്കാരം കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 11ന്.