മാവേലിക്കര: ഓലകെട്ടിയമ്പലം വേലംതറ വീട്ടിൽ വി.കെ. പത്മജ (കുഞ്ഞുമോൾ-65) കോഴിക്കോട് മകന്റെ വസതിയിൽ നിര്യാതയായി. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്റ് എൻജിനീയറാണ്. ഭർത്താവ്: എസ്. ഹരിഹരൻ. മക്കൾ: വി. സാവിത്രി, എച്ച്. മനുശങ്കർ. മരുമക്കൾ: എൻ. വിശ്വനാഥൻ, ടി. ശ്രുതി. സംസ്കാരം തിങ്കളാഴ്ച ഓലകെട്ടിയമ്പലത്തിലെ തറവാട് ശ്മശാനത്തിൽ.