മാവൂർ: കൽപ്പള്ളി ആയംകുളം വളയങ്ങോട്ട് ഇത്തിരി ഉമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദലി (വ്യാപാരി). മക്കൾ: ആയിഷ, ജമീല, നാസിർ (വ്യാപാരി), റഷീദ് (മക്ക), മുനീർ, ഷംസുദ്ദീൻ (കച്ചവടം). മരുമക്കൾ: നാസിർ, സജ്ന പാറമ്മൽ, ഫൗസിയ, സാജിദ, രഹ്ന, പരേതനായ അഹമ്മദ്.