തിരൂര്‍: പുറത്തൂര്‍ സ്വദേശി മോടന്‍ നമ്പ്രത്ത് ജിനീഷിന്റെ മകന് അഭിനവ് (11) നിര്യാതനായി. പുറത്തൂര്‍ ഗവ. യു.പി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: രോഹിണി. സഹോദരങ്ങള്‍: അമേയ, അനേയ.