തിരുനാവായ: കാദനങ്ങാടിയിൽ ചായക്കച്ചവടം നടത്തിയിരുന്ന മൂടമ്പാറയിലെ പാറപ്പുറത്ത് മുഹമ്മദ് കുട്ടി (67) നിര്യാതനായി. ഭാര്യമാർ: റസിയ, സുലൈഖ. മക്കൾ: സീനത്ത്, ഫിറോസ്, ആസിയ, ഇർഫാന ഷെറി, ഫെമിന, ഹിബ ഫർവിൻ, സഹദിയ്യ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഹക്കീം, സുമയ്യ, സാദിഖ്, റിഷാദ്, ഇസ്മായിൽ, മഷ്ഹൂദ്.