വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങൽ ആനാംപാറയിൽ നടൂക്കാട്ടിൽ കുഞ്ചി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ആലങ്ങാടൻ പറങ്ങോടൻ. മക്കൾ: ചന്ദ്രൻ, കൃഷ്ണൻ, പത്മിനി, മീനാക്ഷി, സുബ്രഹ്മണ്യൻ, ബാബുരാജൻ, നളിനി, വിജയകുമാരി, സജീവ്. മരുമക്കൾ: വസന്തകുമാരി, രാധ, ചാമിക്കുട്ടി, കമല, ബിന്ദു, സുന്ദരൻ, രാമനാരായണൻ, അജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.