മങ്കട: കൂട്ടിൽ പരേതനായ ചീരക്കൽ മുഹമ്മദിന്റെ മകൻ സുബൈർ (53) നിര്യാതനായി. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സാജിത. മക്കൾ: സൽവ, ലിസ്ന, ജാസിം. മരുമക്കൾ: അനീസ് ചെമ്മാണിയോട്, അംജദ് തിരൂർക്കാട്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹംസ, ഷഫീഖ്, ഫാത്തിമ, ഉമ്മുസൽമ, മൈമൂന, പരേതരായ ആമിന, ഹസീന.